ob-kunjupilla-98

ഓച്ചിറ: കൊറ്റമ്പള്ളി നാടാലിൽ കുഞ്ഞുപിള്ള (98) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: ജഗദമ്മ, ദ്രൗപതി, മുരളിധരൻപിള്ള, പരേതനായ മാധവൻപിള്ള. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള, മുരളിധരൻപിള്ള, രമ, മണിഅമ്മ. ഫോൺ: 8129535567.