കൊല്ലം: കൈകുളങ്ങര വെസ്റ്റ് ലിൻസി കോട്ടേജിൽ ഫെലിക്‌സ് സാൽവദോർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല ഫെലിക്‌സ്. മക്കൾ: ലിൻസി ഫെലിക്‌സ് (അയർലന്റ്), ലിനു ഫെലിക്‌സ്. മരുമക്കൾ: ഡോൺ ബോസ്കോ (അയർലന്റ്), സാനു ചാണ്ടി (മസ്കറ്റ്). ഫോൺ: 8943687949.