കരുനാഗപ്പള്ളി: തേവലക്കര പുത്തൻസങ്കേതം ചക്കഴത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകൻ ശിവരാമക്കുറിപ്പിന്റെ ഭാര്യ ലീലാവതിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനിതകുമാരി (ഗവ. എച്ച്.എസ്.എസ് അയ്യൻകോയിക്കൽ), ജയചന്ദ്രകുറുപ്പ് (ബിസിനസ്), പ്രമോദ് (ഗൾഫ്), വിനോദ് (ഗൾഫ്), മനോജ് (ഗൾഫ്). മരുമക്കൾ: പി.വി. രാധാകൃഷ്ണപിള്ള (റിട്ട. ബാങ്ക് ജീവനക്കാരൻ), ദീപ്തി (കെ.എസ്.ആർ.ടി.സി), മഞ്ജു, സൗമ്യ (ഗൾഫ്), ആശ (ഗൾഫ്). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്. ഫോൺ: 9744755345.