പത്തനാപുരം: പട്ടാഴി തെക്കേത്തേരി നീർക്കുഴി പ്ലാവിള വീട്ടിൽ ജി. ശാന്തകുമാർ (43) നിര്യാതനായി. മാതാവ്: പൊടിച്ചി. ഭാര്യ: ലത. മക്കൾ: ശ്യാംലാൽ, ശിവകാമി.