പുനലൂർ: നെല്ലിപ്പള്ളി രാജ്ഭവനിൽ ആർ. രാജേന്ദ്രൻ (65, നെല്ലിപ്പള്ളി പ്രീതാ ഇലക്ട്രോണിക്‌സ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാഭായി. മക്കൾ: പ്രീത് രാജ്, സുമിത് രാജ്. മരുമകൾ: അനിജ. ഫോൺ: 9947743205.