കരുനാഗപ്പള്ളി: കോഴിക്കോട് തയ്യിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ഖാദിയാർ (71, റിട്ട. അസി. എൻജിനിയർ, കോഴിക്കോട് മിൽമ സൊസൈറ്റി മെമ്പർ, കോഴിക്കോട് കയർവ്യവസായ സഹകരണസംഘം പ്രസിഡന്റ്, കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാ അത്ത് ഭരണസമിതി അംഗം) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് കോഴിക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യമാർ: പരേതയായ ഉമൈറാ ഗഫൂർ, ആയിഷാക്കുട്ടി. മക്കൾ: നിഷാതാബീവി (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, എഴുമറ്റൂർ), നജ്മ നവാസ് (യു.എസ്.എ), അഫ്‌സൽ ഖാദിയാർ (ദുബായ്). മരുമക്കൾ: അഡ്വ. സന്തോഷ്ഖാൻ, പ്രേംനവാസ് അബ്ദുൽറഹിം (യു.എസ്.എ), ലുബിന, നൗഫൽ (സൗദി). ഫോൺ: 9744574022.