ob-velayudan-88

തഴവ: വള്ളികുന്നം കന്നിമേൽ ആയിക്കോമത്ത് കൊച്ചുവീട്ടിൽ എ.ഒ. വേലായുധൻ (88) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: കൃഷ്ണമ്മ, ഗോപകുമാർ (ഓമനക്കുട്ടൻ), വത്സകുമാർ (ജി.എസ്.ടി. പ്രാക്ടീഷണർ, കരുനാഗപ്പള്ളി), ബിജുമോൻ (ദുബായ്). മരുമക്കൾ: സുരേന്ദ്രൻ, അമ്പിളി, മിനി, ബിനു. സഞ്ചയനം 7ന് രാവിലെ 8ന്. ഫോൺ: 9539309788.