കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര വടക്കേപ്പുര വീട്ടിൽ കെ. ചെല്ലമ്മഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ഗോവിന്ദൻകുട്ടി, പരേതനായ നടരാജൻ, പരേതനായ ബാബുക്കുട്ടൻ, രവീന്ദ്രൻതമ്പി, ശ്യാമള ശശി, ഗീത ഗോപിനാഥ്, ശോഭന സുരേഷ്. മരുമക്കൾ: രമാദേവി, അംബിക, ശർമ്മിള, ശശി ഗോപിനാഥ്, സുരേഷ് കുമാർ. സഞ്ചയനം 5ന് രാവിലെ 8ന്. ഫോൺ: 8129136636.