ob-merri-82

കിഴക്കേകല്ലട: രണ്ട് റോഡ് തെങ്ങുവിളവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: യേശുദാസൻ (ബാബു), ജോയി, ഷീല, ലാലി. മരുമക്കൾ: ഗ്രേസി, സുഷമ, ഹിപ്പോളിറ്റസ്, പ്രസന്നൻ. ഫോൺ: 9633444143.