ഓച്ചിറ: മേമന അമ്പിയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: ഉത്തമൻ, രാജു, ഉഷ, ഗീത, മായ, ശോഭ, ശുഭ. മരുമക്കൾ: ഗിരിജ, ഗീത, അനിൽകുമാർ (ഉണ്ണി), രാധാകൃഷ്ണൻ, ഉദയൻ, അജിത്കുമാർ, സുരേഷ്. സഞ്ചയനം 6ന് രാവിലെ 8ന്.