അഞ്ചൽ: അഗസ്ത്യക്കോട് ശ്രീവിലാസിൽ പരേതനായ അരവിന്ദൻ മുതലാളിയുടെ ഭാര്യ സത്യഭാമ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഹസീന, അജിത് ലാൽ, സെലിന. മരുമക്കൾ: കോമളൻ, പ്രസാദ്, ഷൈല.