വടക്കുംതല: പനയന്നാർകാവ് കലവറ തെക്കതിൽ ജി. ജയപ്രകാശിന്റെ ഭാര്യ ആശ ജയപ്രകാശ് (33) നിര്യാതയായി. മകൾ: പ്രാർത്ഥന പ്രകാശ്. സഞ്ചയനം 6ന് രാവിലെ 8ന്.