കോട്ടവട്ടം: കരവാരത്ത് വീട്ടിൽ വാസുദേവൻപിള്ളയുടെ ഭാര്യ രുദ്രാണിഅമ്മ (77) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, രാധാമണിഅമ്മ. മരുമക്കൾ: രാജി, ശശിധരൻപിള്ള. ഫോൺ: 8606321967.