കൈതക്കോട്: കളീക്കലഴികത്തുവീട്ടിൽ പരേതനായ ജി. ഗോപാലപിള്ളയുടെ ഭാര്യ ജി. ശ്രീദേവിഅമ്മ (87) നിര്യാതയായി. മക്കൾ: രമാദേവി, രംഗരാജൻ. മരുമക്കൾ: ശിവശങ്കരപിള്ള, ടി.എൻ. ജയശ്രീ. സഞ്ചയനം 6ന് രാവിലെ 8ന്.