കൊല്ലം: ഓലയിൽ കൂട്ടുങ്ങൽ ഒ.കെ.ആർ.എ 90ൽ എൻ. കൃഷ്ണൻ നായർ (87, റിട്ട. അക്കൗണ്ട്സ് ഓഫീസർ കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: എസ്. മാലതിക്കുട്ടിഅമ്മ. മക്കൾ: പ്രഫുല്ലചന്ദ്രൻ, ഹരികുമാർ, മിനി. മരുമക്കൾ: രമ, സുഷമ, സനൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9446527821