ob-sushilkumar-65

പള്ളിമൺ: കളീയ്ക്കൽ വീട്ടിൽ സുശീലകുമാർ (65) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: പരേതയായ ആതിര, അശ്വതി. മരുമക്കൾ: ഷാജി, വിപിൻ. സഞ്ചയനം 7ന് രാവിലെ 6ന്. ഫോൺ: 9567431114.