ob-raveendranpilla-67

പടിഞ്ഞാറെകല്ലട: തോട്ടത്തിൽകടവ് രതീഷ് ഭവനത്തിൽ (കൊച്ചുവീട്ടിൽ) കെ. രവീന്ദ്രൻപിള്ള (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: രതീഷ്, രേഷ്മ. മരുമകൻ: അനീഷ്. സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 9400253540