ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ചിറവിള വീട്ടിൽ പുരുഷോത്തമൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: അജയകുമാർ, അജിത്കുമാർ, അശോക്‌കുമാർ. മരുമക്കൾ: സീന, സ്മിത, ബിനിജകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്. ഫോൺ: 9562111798.