പാരിപ്പള്ളി: എഴിപ്പുറം രേവതിയിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: ശ്രീലത, രജനി, രഞ്ചൻ, സജീവ്. മരുമക്കൾ: പരേതനായ സത്യ കീർത്തി, ആർ. ആനന്ദൻ, സിന്ധു രഞ്ചൻ, ബിന്ദു സജീവ്. സഞ്ചയനം 7ന് രാവിലെ 8ന്.