ഓച്ചിറ: തെക്ക്കൊച്ചുമുറി കുറുമുളത്ത് വിജയൻ (71) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്യാം, ധന്യ, ദിവ്യ. മരുമക്കൾ: ദിവ്യ, മുരളി, ബിമൽറോയ്. സഞ്ചയനം: 6ന് രാവിലെ 8ന്.