കൊല്ലം: പട്ടത്താനം മൈത്രി നഗർ 38 കാരുവള്ളിൽ വീട്ടിൽ പരേതനായ കെ.എൻ. കുമാരന്റെ ഭാര്യ സുമംഗല (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മാശാനത്തിൽ. മക്കൾ: ചന്ദ്രബാലൻ (റിട്ട. ഹെൽത്ത് സർവീസ്), വസുന്ധര, സുഗന്ധി (റിട്ട. പി.ഡബ്ല്യു.ഡി), സുരേഷ് ലാൽ, മനോജ് (കേരള യൂണിവേഴ്സിറ്റി സഹകരണ സംഘം). മരുമക്കൾ: വിജയകുമാരി (റിട്ട. സെയിൽസ് ടാക്സ്), സുന്ദരേശൻ (റിട്ട. ട്രാൻസ്പോർട്ട്), സുദർശനൻ (റിട്ട. ജി.സി.ഡി.എ), ലേന മനോജ് (മോഡികെയർ). ഫോൺ: 9447588468