ob-samuval-101

പിറ​വ​ന്തൂർ: എ​ലി​ക്കാട്ടൂർ മൂ​ന്നാം​മ​ലയിൽ ഉല​ക്കംപ​റമ്പിൽ വീട്ടിൽ വി. ശാ​മു​വേൽ (101) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് എ​ലി​ക്കാട്ടൂർ സി​യോൺ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​തയായ ഏ​ലി​യാ​മ്മ. മക്കൾ: മാ​ത്യു, ജോൺ, പ​രേ​തനാ​യ തോ​മസ്. മ​രു​മ​ക്കൾ: ഏ​ലി​യാ​മ്മ, പ​രേ​തരാ​യ കു​ഞ്ഞൂഞ്ഞമ്മ, ഓമ​ന. ഫോൺ: 9497756227