പുനലൂർ: മുക്കടവ് മുട്ടത്തിൽ വീട്ടിൽ കെ. വർഗീസ് (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് അലിമുക്ക് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: മറിയാമ്മ, മാത്തുക്കുട്ടി, ജോർജ്ജ്ക്കുട്ടി, മേരിക്കുട്ടി, പരേതനായ ജോൺ. മരുമക്കൾ: ആലീസ്, ഷാലി, മോനി, ജയിംസ്, പരേതനായ ഗീവർഗീസ്. ഫോൺ: 9447864565.