പരവൂർ: കൂനയിൽ കൊച്ചാലുംമൂടിന് സമീപം തുണ്ടഴികത്ത് വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (83) നിര്യാതയായി. മക്കൾ: ഇന്ദിരദേവിഅമ്മ, അജേന്ദ്രബാബു, രാധാകൃഷ്ണപിള്ള, ഷീലാകുമാരി, രാജേന്ദ്രബാബു, അനിൽകുമാർ. മരുമക്കൾ: ദേവദാസൻപിള്ള, സുനിത, സുലജ, ഗിരീശൻപിള്ള, മിനി, സൗമ്യ. ഫോൺ: 9846374891