ചവറ തെക്കുംഭാഗം: മാലിഭാഗം തറയിൽ പുത്തൻവീട്ടിൽ പരേതനായ ശങ്കരന്റെയും സരോജിനിയുടെയും മകൻ സുനിൽകുമാർ (35) നിര്യാതനായി. ഭാര്യ: വിദ്യ. മകൾ: ശ്രുതി സുനിൽ. ഫോൺ: 8848507242