ചവറ: നല്ലേഴ്ത്തുമുക്ക് കോവിലകംവീട്ടിൽ ( ജി.വി. പ്രസ് ) പരേതനായ കെ. കൊച്ചുഗോവിന്ദപ്പണിക്കരുടെ ഭാര്യ കെ. പാറുക്കുട്ടി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പി. വിശാലം(ഇ.സി.എച്ച്.എസ്, കൊല്ലം) , പി. അന്തർജ്ജനം, മരുമക്കൾ: പ്രൊഫ. ഡി. അരവിന്ദാക്ഷൻ, പി.ആർ. സുദേവൻ. സഞ്ചയനം 8ന് രാവിലെ 8ന്. ഫോൺ: 9388487287