ശൂരനാട് തെക്ക്: ഇരവിച്ചിറ കിഴക്ക് ജോബിൻ ഭവനത്തിൽ (മുകളിൽ വീട്) ജോസ് ജോൺ (54) നിര്യാതനായി. സംസ്കാരം ഇന്ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻ, ജോമോൻ. ഫോൺ: 9946583530