ob-sreedeviamma-82

കിഴക്കേകല്ലട: മറവൂർ മുറിയിൽ പുളിയറ വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (82, റിട്ട. അദ്ധ്യാപിക എം.എം.എച്ച്.എസ്, ഉപ്പൂട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ (എസ്.ബി.ഐ മാനേജർ, നെല്ലിമല), ശ്രീകുമാരി (അസി. മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, കുന്നിക്കോട്), ശ്രീലത (ഇന്ത്യൻ ബാങ്ക്, കൊല്ലം). മരുമക്കൾ: കെ.എസ്. മായ (ഹെൽത്ത് സർവീസ്, നൂറനാട്), എൻ. വേണുഗോപാൽ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, എൽ.എച്ച്.ഒ, തിരുവന്തപുരം). എസ്. ഹരികുമാർ( ചീഫ് മാനേജർ,​ എസ്.ബി.ഐ തിരുവനന്തപുരം എൽ.എച്ച്.ഒ)​ സഞ്ചയനം 8ന് രാവിലെ 8ന്. ഫോൺ: 9447988879