പന്മന: പോരൂക്കര രാജ് നിവാസിൽ ശിവരാജൻ (74, റിട്ട. എച്ച്.എം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ഉഷ. മക്കൾ: രശ്മിരാജ്, പരേതനായ കിരൺരാജ്. മരുമക്കൾ: രാജീവ്, പ്രിയ കിരൺ.