നെടുമ്പന: മണ്ണാൻവിള വീട്ടിൽ ഇബ്രാഹിംകുട്ടി (81, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാബീവി. മക്കൾ: നൂർജഹാൻ, അബ്ദുൽറഹീം, നാസറുദ്ദീൻ, നസീർ, അൻസാർ, മുംതാസ്. മരുമക്കൾ: മുഹമ്മദ് ഷെരീഫ്, ഷീജ, സിബിൻസ, സക്കീന, സലീം.