കരുനാഗപ്പള്ളി: ആദിനാട് വടക്ക് പാലമുറ്റത്ത് വീട്ടിൽ പരേതനായ സുകുമാരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (94) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, ഗോപാലകൃഷ്ണപിള്ള, പരേതനായ മുരളീധരൻപിള്ള. മരുമക്കൾ: പരേതനായ പ്രഭാകരൻപിള്ള, ശാന്തകുമാരി, പി. ഷീജ. സഞ്ചയനം 7ന് രാവിലെ 7ന്. ഫോൺ: 9446524339.