കൊല്ലം: ശക്തികുളങ്ങര ഞൊങ്ങണംകോട്ട് വീട്ടിൽ കെ. സരോജിനി (94) നിര്യാതയായി. മക്കൾ: യമുനാഭായി, ഓമനക്കുഞ്ഞ്. മരുമക്കൾ: പരേതനായ പി.കെ. വാസവൻ, ശശി. സഞ്ചയനം 8ന് രാവിലെ 7ന്. ഫോൺ: 9048801240.