മീനമ്പലം: ലേജിലയത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ബാജി, ബീന. മരുമക്കൾ: ലേഖ, രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 8ന് രാവിലെ 8ന്.