പടിഞ്ഞാറെ കല്ലട: വലിയപാഠം കണ്ടത്തിൽ പുത്തൻവീട്ടിൽ ആർ. സുകുമാരപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരോജിനിഅമ്മ. മക്കൾ: രാധാകൃഷ്ണൻ, രാജേന്ദ്രൻപിള്ള, ശ്രീകുമാർ, ഷീജാകുമാരി. മരുമക്കൾ: രാജൻപിള്ള, സിന്ധു, ഗായത്രി. ഫോൺ: 9947441664.