കൊട്ടിയം: തഴുത്തല ശ്രീവിലാസത്തിൽ പ്രിയമോൾ ട്രാവൽസ് ഉടമ സത്യൻ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷാജി, ബിജു, പ്രിയ. മരുമക്കൾ: ജിഷ (ലക്ഷ്മി), ഇന്ദു, മനോജ് (റിട്ട. നേവി ഉദ്യോഗസ്ഥൻ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.