ob-kunjupanicker

ഓച്ചിറ: കൊറ്റംപള്ളി കൊല്ലക മഠത്തിൽ കുഞ്ചുപണിക്കർ (89) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിജയലക്ഷ്മി, രാധാകൃഷ്ണൻ, വിജയകുമാരി, പരേതനായ സതീഷ്‌കുമാർ. മരുമക്കൾ: ജനാർദ്ദനൻപിള്ള പരേതനായ വിജയകുമാർ: ബിന്ദു. സംസ്കാരം: ഇന്ന് രാവിലെ 11ന്. സഞ്ചയനം 10ന് രാവിലെ 8ന്.