കുറ്റിവട്ടം: കൊല്ലക പോളച്ചിറയ്ക്കൽ പുത്തൻവീട്ടിൽ പി.ജി. മാത്യു (65, റീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: സുജിത്ത് എം. ജോർജ് (അബുദാബി), സുജിത എം. ജോർജ്. മരുമക്കൾ: ഷിബു ജോൺ, റിൻസി സുജിത്. ഫോൺ: 9995822375.