ob-achankunju-58

ആയൂർ: ഒഴുകുപാറയ്ക്കൽ വടക്കേമുക്ക് ചരുവിള പുത്തൻവീട്ടിൽ അച്ചൻകുഞ്ഞ് (58) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: അജേഷ് (കോയമ്പത്തൂർ), ശരണ്യ, അഭിലാഷ്. മരുമകൻ: സന്തോഷ്. ഫോൺ: 9746264658.