പരിമണം: കിഴക്കെടുത്ത് ശ്യാം നിവാസിൽ ശശിധരൻപിള്ള (66) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ശ്യാംകുമാർ, മോനിഷ. മരുമക്കൾ: അഞ്ജന കൃഷ്ണൻ, അഭിലാഷ്. സഞ്ചയനം 10ന് രാവിലെ 8ന്.