മാമൂട്: ഇടവട്ടം ബീന മൻസിലിൽ സുബൈർകുട്ടി (70, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഹമാമത്ത് ബീവി. മക്കൾ: ബീന, സബീന, നജുമുദീൻ, ഷറഫുദീൻ. മരുമക്കൾ: ഷജീർ, നൗഷർ ജസ്‌ന.