ob-shahul-hammed-75

മാമൂട്: ഇടവട്ടം ബിവാർഡിൽ ചരുവിള വീട്ടിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: സുൽഫത്ത് ബീവി (വിക്ടോറിയ, കൊല്ലം), ജുമൈലത്ത് (വിക്ടോറിയ, കൊല്ലം), നാസറുദീൻ, സുഹൽബാൻ, ഷൈല. മരുമക്കൾ: പരേതരായ താജുദീൻ, റഫീക്ക്, ഇബ്രാഹിം, ഷാജി, സജീന.