ഇളമ്പൽ: ആരംപുന്ന പാറക്കൂട്ടത്തിൽ വീട്ടിൽ പരേതനായ സി.വി. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: റൂബി, റെബി ശ്യാം, റെജി തോമസ്, റോജി തോമസ്. മരുമക്കൾ: കെ.ടി. ചാക്കോ, സാംകുട്ടി, ജാൻസി, സുനി.