കൊല്ലം: ഉളിയക്കോവിൽ മൈത്രി നഗർ 22 കൃഷ്ണ ഭവനിൽ രമേശൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ദീപ (അസിസ്റ്റന്റ് പ്രൊഫസർ, എം.എസ്.എം കോളേജ്, കായംകുളം), നിമ. മരുമക്കൾ: പ്രവീൺ (ബ്രാഞ്ച് മാനേജർ, ഫ്യുച്ചർ ജനറലി കൊല്ലം), രതീഷ് (ഖത്തർ). ഫോൺ: 9895160287.