പട്ടാഴി: തുണ്ടിൽ താഴേതിൽ വീട്ടിൽ ദാനിയേൽ ശമുവേൽ (62, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിസബത്ത്. മക്കൾ: സിജു, സിനി. മരുമക്കൾ: ജിസ, നിതിൻ. ഫോൺ: 9447614543.