ഇരവിപുരം: വാളത്തുംഗൽ ജോളി ജംഗ്ഷൻ ഇല്ലം നഗർ 62-ൽ പരേതനായ കെ. വാസുദേവന്റെ മകൻ ധനപാലൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: മണി. മക്കൾ: ധനേഷ് (അബുദാബി), ധന്യ, ധനിൽ (അബുദാബി). മരുമക്കൾ: മഞ്ജുഷ, രഞ്ജിത്ത് (അബുദാബി), രജിത. ഫോൺ: 9562105936.