നിലമേൽ: മുരുക്കുമൺ തെങ്ങുവിളയിൽ അബ്ദുൽകലാമിന്റെയും നദീറാബീവിടെയും മകൻ റഫീക്ക് (38) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് വേയ്ക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ലൈസ. മകൻ: മുഹമ്മദ് റയാൻ. സഹോദരൻ: ഷഫീക്ക്.