മീനാട്: ശോഭനാഭവനിൽ പരേതനായ സുന്ദരേശന്റെ ഭാര്യ ശോഭന (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സന്ധ്യ, സജിത്ത്, സജിത. മരുമക്കൾ: രജി പി. ഗോപിനാഥ്, എസ്. ദിവ്യ, പ്രിജി കുമാർ. സഞ്ചയനം 9ന് രാവിലെ 8ന്. ഫോൺ: 9895030920.