കല്ലുവാതുക്കൽ: നടയ്ക്കൽ വി.വി ഭവനിൽ (യോഗിശ്വരാലയം) ബാബു (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നിഷ, വാണി. മരുമകൻ: വിനോദ്. സഞ്ചയനം 8ന് രാവിലെ 8ന്.