കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടത്ത് തെക്കേവിളവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (90) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിഅമ്മ, ഗോപാലകൃഷ്ണപിള്ള, പരേതയായ ലതികാമണിഅമ്മ. മരുമക്കൾ: ശിവദാസൻപിള്ള, ചന്ദ്രൻപിള്ള, രശ്മി.