കരുനാഗപ്പള്ളി: മുസ്ലിംലീഗ് നേതാവ് പരേതനായ കാട്ടിശ്ശേരി ജലാലുദ്ദീന്റെ ഭാര്യ അയണിവേലിക്കുളങ്ങര കാട്ടിശ്ശേരിൽ വീട്ടിൽ കമലത്തുകുഞ്ഞ് (83) നിര്യാതയായി. മക്കൾ: സീതാബീഗം, മസ്ഹർ, നാസില, താഷ്‌കന്റ് കാട്ടിശ്ശേരി (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ). മരുമക്കൾ: ഷംസുദ്ദീൻകുഞ്ഞ്, മുഹമ്മദ്കുഞ്ഞ്, ഷമീന, ഷംല.